അസൂയ
പുഴക്കരെ വീടുള്ള ആരും പറയും ഓര്‍മയിലെ
വെള്ളപ്പൊക്കത്തില്‍ നനഞ്ഞൊരു കഥ…………..
കൌമാരം കടന്നവരെല്ലാം പറയും വളപ്പൊട്ടു
മണക്കുന്ന ഒരു പ്രണയ കഥ…..
ഇപ്പോഴും വെടിപ്പുക പറക്കുന്ന ഒരു കഥയെങ്കിലും
വെചു മറന്നേ ഓരോ പട്ടാളക്കാരനും അവധി
വണ്ടി കയറാറുള്ളൂ….
മരിക്കുബ്ബോഴും കാര്‍ത്യായനി കണ്ണുകൊണ്ടൊരു
കഥയിട്ടേച്ച് പോയത് കഥയല്ലെന്ന് കുമാരേട്ടന്റെ
പുതിയ കഥ…….
നാലുപാടു നിന്നും ജീവിതം വളഞ്ഞിട്ടും നാമോരുത്തരും
ഇത്തിരി ബാക്കിയായിടത്ത് പുതിയൊരു
കഥ പറയുന്നു….
എന്നിട്ടും ചിലര്‍ ,ചിലര്‍ പറയുമ്പോള്‍ , മാത്രം
കഥയൊഴിഞ്ഞ് കഥയില്ലാതെ ,കേട്ടിരുന്നു പോകുന്നു….…………..
വെള്ളപ്പൊക്കത്തില്‍ നനഞ്ഞൊരു കഥ…………..
കൌമാരം കടന്നവരെല്ലാം പറയും വളപ്പൊട്ടു
മണക്കുന്ന ഒരു പ്രണയ കഥ…..
ഇപ്പോഴും വെടിപ്പുക പറക്കുന്ന ഒരു കഥയെങ്കിലും
വെചു മറന്നേ ഓരോ പട്ടാളക്കാരനും അവധി
വണ്ടി കയറാറുള്ളൂ….
മരിക്കുബ്ബോഴും കാര്‍ത്യായനി കണ്ണുകൊണ്ടൊരു
കഥയിട്ടേച്ച് പോയത് കഥയല്ലെന്ന് കുമാരേട്ടന്റെ
പുതിയ കഥ…….
നാലുപാടു നിന്നും ജീവിതം വളഞ്ഞിട്ടും നാമോരുത്തരും
ഇത്തിരി ബാക്കിയായിടത്ത് പുതിയൊരു
കഥ പറയുന്നു….
എന്നിട്ടും ചിലര്‍ ,ചിലര്‍ പറയുമ്പോള്‍ , മാത്രം
കഥയൊഴിഞ്ഞ് കഥയില്ലാതെ ,കേട്ടിരുന്നു പോകുന്നു….…………..
13 Comments:
At August 25, 2008 at 10:52 AM ,
Anonymous said...
Asoooya.... kelkumpoye asooya thonnunnu sir
At August 25, 2008 at 11:25 PM ,
devan nayanar said...
biju, it's good
At September 5, 2008 at 2:27 AM ,
girishvarma balussery... said...
ഇതെന്നെ വല്ലാതെ സ്പര്‍ശിക്കുന്നു.... ഞാന്‍ നേരത്തെ പറഞ്ഞിരുന്നു... നല്ല രചന....ആശംസകള്‍
At September 15, 2008 at 2:40 PM ,
സിനോജ് ചന്ദ്രന് said...
നാലുപാടു നിന്നും ജീവിതം വളഞ്ഞിട്ടും നാമോരുത്തരും
ഇത്തിരി ബാക്കിയായിടത്ത് പുതിയൊരു
കഥ പറയുന്നു….
.....nannayirikkunnu bijuvettaa eevarikal...
At September 17, 2008 at 4:50 AM ,
R.K.Biju Kootalida said...
Thanks......
At September 20, 2008 at 5:00 PM ,
Aju said...
Veendum veendum vayikkumbol puthiya artha thalangalumay pazhaya nombarangalude unarthu pattavunnu ee kavitha. This is definitely one of your best one's Biju.
At September 22, 2008 at 9:26 PM ,
Sapna Anu B.George said...
നാലുപാടു നിന്നും ജീവിതം വളഞ്ഞിട്ടും നാമോരുത്തരും
ഇത്തിരി ബാക്കിയായിടത്ത് പുതിയൊരു
കഥ പറയുന്നു….
...................നന്നായിരിക്കുന്നു
At September 22, 2008 at 10:23 PM ,
അനില്‍ വേങ്കോട് said...
വളരെ മുമ്പെ ബിജുവിന്റെ കവിതകൽ കണ്ടിരുന്നു.അതിലെ ഇഴപിരിക്കാൻ ക്ഴിയാത്ത കവിതയും രാഷ്ടീയവും എന്റെ കൂടിയായതിനാൽ നീ എന്റെ നേർ സഹോദരനാകുന്നു.
At September 23, 2008 at 9:40 PM ,
മൂസ എരവത്ത് കൂരാച്ചുണ്ട് said...
എത്ര അസൂയപ്പെടിട്ടും കാര്യമില്ലെന്നറിയാം .....ന്നാലും .....ബിജു ശരിക്കും അസൂയ തോന്നുന്നു................ ആശംസകള്‍
At October 24, 2008 at 2:03 AM ,
K Vinod Kumar said...
മരിക്കുബ്ബോഴും കാർത്യായനി കണ്ണുകൊണ്ടൊരു
കഥയിട്ടേച്ച് പോയത് കഥയല്ലെന്ന് കുമാരേട്ടന്റെ
പുതിയ കഥ…….
liked it.
At October 27, 2008 at 1:34 AM ,
മൃദുല said...
കേട്ടിരുന്നു പോയി
At May 5, 2009 at 12:34 AM ,
noushad.c said...
Thaangal ezhuthumbolum kathayillathe kettirunnu pokunnu....i'm really envious of u.....
At December 30, 2011 at 10:39 AM ,
Akhilesh Mohan said...
അസൂയ്യ എന്ന വികാരത്തോട് ഇഷ്ടം തോനിയത്... ബിജുഎട്ടന്റെ ആസൂയ വായിച്ചപ്പോഴാണ്....
Post a Comment
Subscribe to Post Comments [Atom]
<< Home