പനിമതി
മഴ ചാറി വയല്‍ നിറഞ്ഞ് ദിനങളിലെ
അതേ നീറിക്കൊണ്ട്ളള പനി
സര്‍ബ്ബത്ത്, തേങ്ങാക്കൊത്തും മിക്സ്ചറും
പനിപ്പൂതികള്‍ പഴയതു തന്നെ
കണ്ണിമകള്‍ കനം തൂങ്ങി കാഴ്ച്പ്പാടുകളിലേക്കിറങുന്നു
പനിയെന്റെതു തന്നെയോ……………….
ന്യൂസ് അവറും പത്രവും മാത്ര മല്ല
നീയും വരെണട് പനിമതീ
ചോ൪ച്ചകളടച്ച് എനിക്ക് സ്വന്തമയൊന്ന്
പനിച്ചു കിടക്കണം
പക്ഷെ……………………………………………
ചുക്കു കാപ്പിയില്ലാതെ,നെറ്റിയില്‍
നന്ച്ചിട്ട കീറതുണിയില്ലാതെ, അമമയില്ലാതെ എന്ടെ
പനിയെങിനെ……………………………..
അതേ നീറിക്കൊണ്ട്ളള പനി
സര്‍ബ്ബത്ത്, തേങ്ങാക്കൊത്തും മിക്സ്ചറും
പനിപ്പൂതികള്‍ പഴയതു തന്നെ
കണ്ണിമകള്‍ കനം തൂങ്ങി കാഴ്ച്പ്പാടുകളിലേക്കിറങുന്നു
പനിയെന്റെതു തന്നെയോ……………….
ന്യൂസ് അവറും പത്രവും മാത്ര മല്ല
നീയും വരെണട് പനിമതീ
ചോ൪ച്ചകളടച്ച് എനിക്ക് സ്വന്തമയൊന്ന്
പനിച്ചു കിടക്കണം
പക്ഷെ……………………………………………
ചുക്കു കാപ്പിയില്ലാതെ,നെറ്റിയില്‍
നന്ച്ചിട്ട കീറതുണിയില്ലാതെ, അമമയില്ലാതെ എന്ടെ
പനിയെങിനെ……………………………..
1 Comments:
At December 30, 2011 at 10:17 AM ,
Akhilesh Mohan said...
പനിച്ചു കിടക്കുമ്പോള്‍ പിറന്ന വരികളായിരിക്കാം... പനിമതി... ഒന്ന് പനിച്ചു കിടക്കാന്‍ മോഹം തോന്നും....
Post a Comment
Subscribe to Post Comments [Atom]
<< Home