Special Ecnomic Zone(SEZ) ഹാ എത്ര സുന്ദരമായ പദം............
മരിച്ചു പോയ അച്ചനോ,റെയ്പ്പു ചെയ്യപ്പെട്ട പെങ്ങളോ,
ലീവനുവദിക്കാന് പോന്ന കാരണങളല്ല….
പ്രതിഷേധമുണ്ടെങ്കില്‍ സ്മോക്കേഴസ് റൂമിനപ്പുറ
ത്ത്സ്ട്രൈക്കേഴ്സ് റൂമുണ്ടല്ലോ…
പിന്നണിയില്‍ ചോര തുടിക്കും മുദ്രാവാക്യഅങ്ങളുണ്ട്.
തിരഞ്ഞെടുക്കാം,ചുമരിലെ ചെഗുവേരയെ തൊടരുത്,
വൃത്തിയായിസൂക്ഷിക്കുക………..
അല്ലെങ്കില്‍ തന്നെ എല്ലാ വെള്ളിയാഴ്ചയും
പത്തുമിനുട്ട് സമരം ചെയാമല്ലൊ…….

4 Comments:
At September 6, 2008 at 11:53 PM ,
ajesh said...
sez ne angane angu thalli paaryano???
njangale polulla engnrs um mattu afsthyavidharum innu manalranyangalill vannu kidakunnathu sez kalde afavamm moolamalle...
vikasanathil ooni ulla nilapadukal alle gunam cheyuka...
At September 7, 2008 at 2:21 AM ,
R.K.Biju Kootalida said...
ഈ sez ഒരിക്കലും വികസനത്തിന്റെ ഭാഗമലല്ല..
ആയിരങളുടെ ജീവിതം ഇല്ലാതാക്കി 10 പേർക്ക് തൊഴില്‍ നൾകുന്നതിനു വികസനം എന്നു പറയാമോ?
Govt: ഇത്തരം മേഖലകളിൽ നിന്നും withdraw
cheythu kondirikkukayaanu..
nandigram polulla issues thankal
onnu koodi parishodhikkumennu karuthunnu...
At November 21, 2008 at 3:47 AM ,
Hareesh Kottor said...
Pandu...pandu... Eureka pareeksha nalil oru thund papper pakuth nammal oru pareeksha ezhuthiyath ormayundo koottukaara. Ninne kaanumbol enikkkkennum aa akshra ormayayirunnu...Nee ippozhum akshara thozhananennariyumbol puthukkan vykiya nammute changatham arthapoornamaavunnu........Prarthanakal...

Post a Comment
Subscribe to Post Comments [Atom]
<< Home