ഞാന്‍ മഴ നനയുന്നത്..................
ഒരിക്കല്‍ നീര്‍ത്തിപ്പോയാല്‍,പഴയ
പതിവു മടക്കങ്ങളിലൂടെ തിരിചൊതുക്കാ-
നാവാത്ത കാലം തെറ്റിയൊരു കാലന്‍-
കുടയാണെന്‍ പ്രണയം
പതിവു മടക്കങ്ങളിലൂടെ തിരിചൊതുക്കാ-
നാവാത്ത കാലം തെറ്റിയൊരു കാലന്‍-
കുടയാണെന്‍ പ്രണയം
2 Comments:
At March 3, 2008 at 4:46 AM ,
pachavelicham said...
thirichu madangan nee aa vazhikal kandirunnuvo?? neeyum vazhimari nadannirunnille?
At December 30, 2011 at 10:59 AM ,
Akhilesh Mohan said...
ചുരുങ്ങിയ വരികള്‍ കൊണ്ട് ചിന്തിപ്പിക്കുന്ന ശൈലി പ്രശംസനാര്‍ഹം തന്നെ.... ചൈനയില്‍ വരെ ആരാധകരുണ്ടോ ബിജുഎട്ടന് ? മൂപര് എന്താണാവോ കാര്യമായിട്ട് എഴുതിയത്....
Post a Comment
Subscribe to Post Comments [Atom]
<< Home