Lost world
കുരുക്കഴിച്ച് മുന്നില്‍ നടക്കുന്നയാള്‍ക്ക്
താളപ്പിഴകളില്ല...........
അഴിഞ്ഞു നിവരുന്ന ഓരൊ ചാണും
പിടഞ്ഞെണീക്കും മുന്‍പെ ഞാന്‍
ചേര്‍ത്തൊതുക്കി പിടിക്കുന്നുണ്ടു...
പിന്നിലുപേക്ഷിക്കുന്നത്, ഓരങളില്
ഉറവൂറുന്നത് എന്തെന്നോര്ക്കുംബൊഴെക്കും-
അടുത്ത ചുരുള്‍ ഫണമുയര്‍ത്തി നിവരുകയായി.....
2 Comments:
At February 26, 2008 at 5:09 PM ,
മഹേഷ് said...
ശീര്ഷകത്തിന് ആംഗലം വേണോ?
At December 30, 2011 at 9:23 AM ,
Akhilesh Mohan said...
ഫണമുയര്‍ത്തി വരുന്ന ചുരുകളുടെ എണ്ണം.... കൂടുന്നു എന്നല്ലാതെ അന്നും ഇന്നും മറ്റൊന്നിനും വലിയ മാറ്റങ്ങളില്ല... അല്ലേ...
Post a Comment
Subscribe to Post Comments [Atom]
<< Home