പഴയ പള്ളിക്കൂടമേ നന്ദി
നിന്റെ കന്നു വാഴയുടെ നല്ല കൂമ്പിനുള്ളത്
നിന്റെ തന്നെ കൂമ്പടയ്ക്കുമ്പൊഴും നീ
ഡോക്ടറാവണാം എന്നാറ്റിയാറ്റി പറഞ്ഞിരുന്നു…
ഫിഫ്റ്റി-ഫിഫ്റ്റി എന്നാലൊരു കൂടിയ മധുരമുള്ള
ബിസ്കറ്റാണെന്ന് ഇന്നലെ നിന്റെ അനിയത്തി
പരഞ്ഞു ചിരിച്ചു,ശൂദ്ര വിദ്യാഭ്യാസം ആഗലേയം
അവൾക്കു ഭിക്ഷയായും, വെളിപാടായി വരുമെന്ന
പൂതിയും നൽകുന്നുണ്ട്..
പന്ത്രണ്ടു വരെ പാൽപ്പായസം പിന്നെ നീ
ഏട്ടനെപ്പോലെ വിഷപ്പായസം കുടിക്കേണ്ടി
വരില്ല,രാമേട്ടന്റെ അനാദിപ്പീടികയിൽ തെക്കോട്ട്
തൂങിയാടുന്ന ഇളയ ടൂറിസം മാപ്പിൽ നിന്നെ
ചുവപ്പായി അടയാളപ്പെടുത്തിയിരിക്കുന്നു….
പ്രതീതി യാഥാർത്ഥ്യങൾക്കിടയ്ക് ഞാൻ
ചെയ്യാൻ മറന്നു പോയ ആത്മഹത്യയ്ക്ക്,
പഴയ പള്ളിക്കൂടമേ നന്ദി
7 Comments:
At July 9, 2008 at 11:16 PM ,
K.P.Sukumaran said...
This comment has been removed by the author.
At July 9, 2008 at 11:17 PM ,
K.P.Sukumaran said...
This comment has been removed by the author.
At July 9, 2008 at 11:21 PM ,
Unknown said...
ആശംസകള്‍ ബിജു , തുടര്‍ന്ന് എഴുതുക തീര്‍ച്ചയായും വായിക്കും ...
സ്നേഹപൂര്‍വ്വം,
At July 10, 2008 at 12:59 AM ,
R.K.Biju Kootalida said...
thanku sir
At July 10, 2008 at 7:45 AM ,
siva // ശിവ said...
അവസാന മൂന്ന് വരികള്‍ക്ക് നന്ദി....
ഞാനും ഒരിക്കല്‍ ശ്രമിച്ചതാ...നടന്നില്ല...സമ്മതിച്ചില്ല...
അതൊക്കെ ഓര്‍മ്മിപ്പിക്കുന്നതിന് നന്ദി....
സസ്നേഹം,
ശിവ.
At July 24, 2008 at 7:39 PM ,
അരുണ്‍ രാജ R. D said...
simply great...Nothing to say..
Arun
At December 30, 2011 at 10:26 AM ,
Akhilesh Mohan said...
വായനാശീലം തെല്ലുമില്ലാത്ത എന്നെ ഈ രചനകള്‍ വായനയിലേക്ക് ആഞ്ഞു തള്ളുന്നു എന്നു ഞാന്‍ വിശ്വസികട്ടെ... ഇനിയും എഴുതുക...
Post a Comment
Subscribe to Post Comments [Atom]
<< Home