Thursday, October 11, 2007

സ്മൈല്‍ പ്ലീസ്

കടം വാങിയ ചിരികള്‍ കാലാവധി തീരുമ്പോള്‍
‍ചെണ്ട കൊട്ടി എ൯ടെ ജീവിതം ജപ്തി ചെയ്യുന്നു…….
ദാനം കൊടുത്ത ചിരികള്‍ ഷെയ൪ മാ൪ക്കററിലിറങി
എനിക്കു വില പറയുന്നു………….
ഊറിതുടങി പാതി നി൪തതിയവ അര്‍ത്ഥവ്യത്യാസം വന്ന്
എന്നെ ജെയിലിലയക്കുന്നു………….
ചിരിക്കാതെ പോയവ കണ്ണാടിയും കടന്നു വന്നു,
പ്രാസമൊപ്പിച്ച് ദാമ്പത്യത്തെക്കുറിച്ച്
ഗദ്യകവിതകളെഴുതുന്നു…………………..
ഒടുവില്‍ ഒന്നു ചിരിച്ചു പോയപ്പോള്‍‍ അ‍തിനു ചുറ്റും
വട്ടത്തില്‍ ‍റീത്തു വച്ച്
നിങെളെന്നെ ൮ത്തത്തിലാക്കികളഞ്ഞു

posted by R.K.Biju Kootalida @ 1:33 PM  

6 Comments:

  • At October 13, 2007 at 10:36 AM , Blogger Unknown said...

    ഞാന്‍, എന്റെ, എനിക്കു എന്നൊക്കെ ഒരുപാട് തവണ പറഞ്ഞപോലെ തോന്നി

    ആദ്യത്തെ വരി നോക്കു

    “ ഞാ൯‌ കടം വാങിയ ചിരികള്‍ കാലാവധി തീരുമ്പോ
    ള്‍ചെണട കൊട്ടി എ൯ടെ ജീവിതം ജപ്തി ചെയ്യുന്നു…….“

    ഇതില്‍ ‘ഞാനും‘ ‘എന്റെ‘ യും
    അനാവശ്യമല്ലെ..?

    ഇനിയുമെഴുതുക
    ആശംസകള്‍

     
  • At October 15, 2007 at 1:40 AM , Blogger Neerurava said...

    ezhuthinte jaalakathil niraye pidachilukal pole thonnunnu. jeevithathil ennum nallathinekkirichu chinthikkooo. kaalam karithecha chinthakale veruthe vidooo varum kalathe varnamayamakkam...ok.

     
  • At October 30, 2007 at 5:03 AM , Blogger പ്രതീഷ്‌ദേവ്‌ said...

    nice man...
    keep it up

     
  • At November 9, 2007 at 6:26 AM , Blogger chithrakaran:ചിത്രകാരന്‍ said...

    മനോഹരം.

     
  • At November 20, 2007 at 5:43 AM , Blogger വിശാഖ് ശങ്കര്‍ said...

    “ഒടുവില്‍ ഒന്നു ചിരിച്ചു പോയപ്പോള്‍‍ അ‍തിനു ചുറ്റും
    വട്ടത്തില്‍ ‍റീത്തു വച്ച്
    നിങെളെന്നെ ൮ത്തത്തിലാക്കികളഞ്ഞു “

    കാലവധി തീര്‍ന്ന ചിരികളുടെ വിഷമവൃത്തം അല്ലേ..

     
  • At March 6, 2008 at 6:44 AM , Anonymous Anonymous said...

    athayo?

     

Post a Comment

Subscribe to Post Comments [Atom]

<< Home